മടിയൻകൂലോം
മടിയൻ ,കാഞ്ഞങ്ങാട്
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്താണ് ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ദേവത ഭദ്രകാളിയാണ്. ക്ഷേത്രപാലകൻ, ഭഗവതി, ഭൈരവൻ, പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട് .
ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത ഉച്ചക്കു മാത്രം ബ്രാഹ്മണ പൂജാരി പൂജ നടത്തുകയും രാവിലെയും വൈകുന്നേരവും യാദവ സമുദായത്തിൽപ്പെട്ടവരുമാണ് പൂജ നടത്തുന്നത്. ക്ഷേത്ര കുളവും ചുവർ ചിത്രങ്ങളും ദാരുശില്പളും ക്ഷേത്രത്തിനെ മനോഹരമാക്കുന്നു.